താമരശേരി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അപകടം: അഞ്ചുപേര്‍ക്ക് പരിക്ക്

താമരശേരി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അപകടം: അഞ്ചുപേര്‍ക്ക് പരിക്ക്

താമരശേരി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. അഞ്ച് യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. താമരശേരി ചുരത്തിലെ അഞ്ചാം വളവിന് സമീപമാണ് അപകടം നടന്നത്. അപകടത്തില്‍പ്പെട്ടവരുടെ പരിക്ക് സരമുള്ളതല്ല. സംഭവത്തിനു ശേഷം ചുരത്തിലൂടെയുള്ള ഗതാഗതം ഭാഗീകമായി തടസപ്പെട്ടു.

ഒരു KSRTC അപാരത… ഇത് ഇങ്ങനോന്നുമാല്ലെട…..നമുക്ക് പോണ്ടേ….

ഒരു KSRTC അപാരത… ഇത് ഇങ്ങനോന്നുമാല്ലെട…..നമുക്ക് പോണ്ടേ….

Rashtrabhoomi இடுகையிட்ட தேதி: வெள்ளி, 19 ஜூலை, 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment