കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു l ksrtc-lightning-strike-allover-kerala Latest Kerala Newsകോട്ടയം, കോഴിക്കോട്​, കണ്ണൂർ ഡിപ്പോകളിലെ കെ.​എ​സ്.ആ​ർ​.ടി.​സി ജീ​വ​ന​ക്കാ​ർ മി​ന്ന​ൽ സ​മ​രത്തിൽ. റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീക്ക് നൽകാനുള്ള കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ്‌ ജീവനക്കാർ സംയുക്ത തൊഴിലാളി യൂണിയന്‍റെ നേതൃത്വത്തിൽ സമരത്തിനിറങ്ങിയത്.

https://www.facebook.com/rashtrabhumionlinenews/videos/708581219513847/?__xts__%5B0%5D=68.ARD9fstmVgNmKlSh6MeP_DxriZMTL9dH3RfKYzmddGD0-llox54DEjeHaZ2J9bqYBnOKa_ZxVnInDEgawIhFfM6-VKsLhZ43LZ9ijxM3bt7MjPBTxelTiJs5IPX0CEuaqqCKZqEoZNHCsVjr5jMZkq_iow92stLXz4scvjbTDnYMDFPqTHqk&__tn__=-R

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*