KSRTC മിന്നല്‍ ബസ് നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങി

മിന്നല്‍ ബസ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി
പനമരം:തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്‌സ് മിന്നല്‍ ബസ്സാണ് അപകടത്തില്‍പെട്ടത്.

ഇന്ന് പുലര്‍ച്ചെ പനമരം പാലത്തിന് സമീപം നടയിലാണ് സംഭവം. അമിത വേഗത്തില്‍ എതിരെ വന്ന കാറിന് അരിക് നല്‍കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റ് തകര്‍ത്ത് റോഡരികിലെ ചാലിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. അപകടത്തില്‍ ചില യാത്രികര്‍ക്ക് നിസാര പരുക്കേറ്റു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment