മന്ത്രി കെ ടി ജലീല്‍ എന്‍ ഐ എ ഓഫീസില്‍

മന്ത്രി കെ ടി ജലീല്‍ എന്‍ ഐ എ ഓഫീസില്‍

നയതന്ത്ര ബാഗേജു വഴി മത ഗ്രന്ഥം എത്തിച്ച കേസില്‍ കെ ടി ജലീലിനെ മൊഴിയെടുക്കാന്‍ എന്‍ ഐ എ ഓഫീസില്‍ വിളിച്ചുവരുത്തി. ഇന്ന് പുലര്‍ച്ചെ ആറു മണിയോടുകൂടിയാണ് ജലീല്‍ എന്‍ ഐ എ ഓഫീസില്‍ എത്തിയത്.

ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിലാണ് ജലീല്‍ എന്‍ ഐ എ ഓഫീസില്‍ എത്തിയത്. എന്‍ ഐ എ യുക്ക് പുറമേ കസ്റ്റംസും ചോദ്യം ചെയ്തേക്കും. കെ ടി ജലീലിനെ എന്‍ ഐ എ ചോദ്യം ചെയ്തേക്കുമെന്ന് രാഷ്ട്രഭൂമി നേരത്തെ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ കെ ടി ജലീലിനെ കസ്റ്റംസും എന്‍ ഐ എ യും ചോദ്യം ചെയ്തേക്കും

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*