മിസോറാം ഗവര്‍ണര്‍ സ്ഥാനമൊഴിയും? കുമ്മനം രാജശേഖരന്‍ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നു

മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നു. ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് തിരുവനന്തപുരത്ത് മത്സരിക്കാന്‍ സമ്മതമറിയിച്ചെന്നാണ് സൂചന. ആര്‍.എസ്.എസിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് നടപടി.
Also Read >> കാമുകിക്ക് വേണ്ടി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി; ഒടുവിൽ കാമുകി ഉപേക്ഷിച്ചു പോയി
കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെയായിരിക്കും കുമ്മനം രാജശേഖരന്‍ നേരിടുക. ബി ജെ പി പ്രവര്‍ത്തകരുടെ ആഗ്രഹം അതാണെന്നും പ്രമുഖ നേതാക്കള്‍ തന്നെ മത്സരിക്കണമെന്നും ബി.ജെ.പി വക്താവ് എം.എസ് കുമാര്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിളള ഉള്‍പ്പെടെ പ്രമുഖ നേതാക്കളെയെല്ലാം മല്‍സരിപ്പിക്കാനാണ് ബി.ജെ.പിയുടെ ആലോചന.എന്നാല്‍ ഇത് സംബന്ധിച്ച് അവസാന തീരുമാനമായിട്ടില്ലാ.
Also Read >> രണ്ടാം ഭാര്യയെ കൊന്ന് ഏഴുമാസം പോലീസിനെ വട്ടം ചുറ്റിച്ച ഡോക്ടർ പിടിയിൽ

Leave a Reply