ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങി; മൂന്നുകുട്ടികളെ കാണാതായി
ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങി; മൂന്നുകുട്ടികളെ കാണാതായി
മലപ്പുറം: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികളെ കാണാതായി. രണ്ട് ആണ്‍കുട്ടികളെയും ഒരു പെണ്‍കുട്ടിയേയുമാണ് കാണാതായത്. തൃത്താലയ്ക്കടുത്ത് കുമ്പിടിയിലാണ് അപകടമുണ്ടായത്.നാല് കുട്ടികളാണ് കുളിക്കാനിറങ്ങിയത്. ഇതില്‍ മൂന്നു പേരെ കാണാതാകുകയായിരുന്നു. കുട്ടികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നു.
Leave a Reply