കെയുവി ഇലക്ട്രിക് പതിപ്പ് ഉടൻ വിപണിയിലേക്ക്

കെയുവി ഇലക്ട്രിക് പതിപ്പ് ഉടൻ വിപണിയിലേക്ക്

വാഹനകമ്പക്കാർക്ക് സന്തോഷമേകി മഹീന്ദ്രയുടെ കെയുവി ഇലക്ട്രിക് പതിപ്പ് ഉടൻ ഇന്ത്യൻ വിപണിയിലേക്ക്. സ്മോൾ എസ്യുവി ശ്രേണിയിലക്ക് മഹീന്ദ്ര എത്തിച്ചിട്ടുള്ള കെയുവി 100 നെയാണ് ഇലക്ടിക് കരുത്തിലേക്ക് മാറ്റുന്നത്.

ഒറ്റ ചാർജിൽ 140 കിലോമീറ്റർ ദൂരം പിന്നിട്നാ‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 80 ശതമാനത്തോളം ഒരു മണിക്കൂറിനുള്ളിൽ ബാറ്ററി ചാർജ് ചെയ്യാവുന്നതാണ്.

രൂപത്തിലും ഡിസൈനിം​ഗുിലും പുതുമകളില്ലാതെ എൻജിനിൽ മാത്രം മാറ്റം വരുത്തിയാണ് കെയുവി നിരത്തിൽ താരമാകാനെത്തുന്നത്.

ഒറ്റ ചാർജിൽ 140 കിലോമീറ്റർ ദൂരം പിന്നിട്നാ‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 80 ശതമാനത്തോളം ഒരു മണിക്കൂറിനുള്ളിൽ ബാറ്ററി ചാർജ് ചെയ്യാവുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment