കുവൈറ്റ് ആരോഗ്യ മന്ത്രാലയം ; നഴ്‌സുമാരെ നിയമിക്കാന്‍ പുതിയ സംവിധാനം

കുവൈറ്റ് : കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്‌സുമാരെ നിയമിക്കാന്‍ പുതിയ സംവിധാനം .

ആശുപത്രികളിലേക്കും വിവിധ ഹെല്‍ത്ത് സെന്ററുകളിലേക്കുമുള്ള നിയമനത്തിന് മൂന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിക്കണെന്ന് ധനകാര്യ മന്ത്രാലയം ആരോഗ്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി .

മൂന്നു ഗ്രൂപ്പുകള്‍ക്ക് അഞ്ചുവര്‍ഷത്തേയ്ക്ക് മെഡിക്കല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ നല്‍കാനുള്ള ടെന്‍ഡറിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം . ആകെ 49.76 മില്യന്‍ കെഡിയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*