അടിപതറി ബ്ലാസ്റ്റേഴ്‌സ്
അടിപതറി ബ്ലാസ്റ്റേഴ്‌സ്. ലാ ലിഗ വേൾഡ് ടൂർണമെന്റിൽ മെൽബണ് സിറ്റി കേരള ബ്ലാസ്‌റ്റേഴ്‌സിനെ എതിരില്ലാത്ത ആറു ഗോളുകൾക് തകർത്തു. രണ്ടു ഗോളുകൾ നേടിയ റിലേ മാക്ഗ്രി ആണ് മെൽബൺ സിറ്റിയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്.
പ്രതിരോധത്തിലെ പാളിച്ചകളാണ് ബ്ലാസ്റ്റേഴ്സിന്റെ പരാജയത്തിന് കാരണം. ബ്ലാസ്റ്റേഴ്സിന്റെ വൻ പരാജയത്തിൽ ആരാധകർ നിരാശയിലാണ്. 28 നു നടക്കുന്ന കളിയിൽ ബ്ലാസ്റ്റേഴ്‌സ് സ്പാനിഷ് ക്ലബായ ജിറോന്നാ എഫ് സി യെ നേരിടും.
Leave a Reply
You must be logged in to post a comment.