കാമുകനൊപ്പം കഴിയാന്‍ രണ്ടര വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് പോയ യുവതി അറസ്റ്റില്‍
കാമുകനൊപ്പം കഴിയാന്‍ രണ്ടര വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് പോയ യുവതി അറസ്റ്റില്‍
ഇടുക്കി: കാമുകനൊപ്പം പോകാന്‍ രണ്ടര വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച യുവതി അറസ്റ്റില്‍. ഭര്‍തൃ വീട്ടില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് യുവതിയും കുട്ടിയും താമസിച്ചിരുന്നത്. ഭര്‍ത്താവ് വിദേശതാണ്. രാജകുമാരി സ്വദേശിനിയാണ് പിടിയിലായത്.
സമീപവാസിയായ യുവാവുമായി അടുപ്പത്തിലായ യുവതി കഴിഞ്ഞ വര്‍ഷം നവംബറിലാണ് കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്. ഇതേതുടര്‍ന്ന് ഭര്‍തൃ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് യുവാവിനൊപ്പം ഒരുമിച്ച് താമസിക്കുന്ന വിവരം പോലീസിന് ലഭിക്കുന്നത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് യുവതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാണ്ട് ചെയ്തു.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply