കാറില്‍ ഉപേക്ഷിക്കപെട്ട നിലയില്‍ കണ്ടെത്തിയ വീട്ടമ്മ മരിച്ചു

കാറില്‍ ഉപേക്ഷിക്കപെട്ട നിലയില്‍ കണ്ടെത്തിയ വീട്ടമ്മ മരിച്ചു

കോട്ടയം: ഭര്‍ത്താവ് കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കണ്ടെത്തിയ വീട്ടമ്മ മരിച്ചു. വയനാട് വെണ്മണി സ്വദേശിനി ലൈലാമണിയാണ് (56) മരിച്ചത്. കഴിഞ്ഞ മാസമാണ് ശരീരം പാതി തളര്‍ന്ന ലൈലാ മണിയെ ഭര്‍ത്താവ് അടിമാലി പോലീസ് സ്റ്റേഷന് സമീപം ഉപേക്ഷിച്ച് കടന്നു കളഞ്ഞത്.

തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാര്‍ത്ത അറിഞ്ഞ ഇവരുടെ ആദ്യ ബന്ധത്തിലെ മകന്‍ ഇവരെ ഏറ്റെടുക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*