Lalu son Tej Pratap Divorce l വിവാഹമോചന തീരുമാനമാകാതെ വീട്ടിലേക്കില്ലെന്ന് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ്
വിവാഹമോചന തീരുമാനമാകാതെ വീട്ടിലേക്കില്ലെന്ന് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ് Lalu son Tej Pratap Divorce
Lalu son Tej Pratap Divorce വിവാഹമോചന അംഗീകരിക്കുന്നതുവരെ വീട്ടിലെക്കില്ലെന്ന് ആര്‍ ജെ ഡി നേതാവ് ലാല് പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ്. അമ്മ റാബ്രി ദേവി ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ തേജ് പ്രതാപിന്റെ തീരുമാനത്തെ അംഗീകരിക്കുന്നില്ലെങ്കിലും വിവാഹമോചന ഹര്‍ജി നല്‍കിയിരിക്കുകയാണ് തേജ് പ്രതാപ്.
ഡി വൈ എസ്പിയുടെ അധികാര ധാര്‍ഷ്ട്യം ഇല്ലാതാക്കിയത് ഈ പിഞ്ച് കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളാണ്
ബീഹാര്‍ മുന്‍മുഖ്യമന്ത്രി പ്രസാദ് റായിയുടെയും കൊച്ചുമകളും ആര്‍ ജെ ഡി എം എല്‍ എ ചന്ദ്രിക റായിയുടെയും മകളുമായ ഐശ്വര്യ റായിയെയാണ് തേജ് പ്രതാപ് വിവാഹം ചെയ്തിരിക്കുനത്. കഴിഞ്ഞ വര്‍ഷം മെയ് 12 നായിരുന്നു. ഇരുവരും തമ്മിലുള്ള ആര്‍ഭാട വിവാഹം. വിവാഹം കഴിഞ്ഞ് ആറു മാസം തികയും മുന്‍പേ ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടിരുന്നു. എന്നാല്‍ വിവാഹമോചന വിഷയത്തില്‍ ലാലു പ്രസാദ് യാദവ് അസ്വസ്ഥനാണ്.
കന്നഡ സിനിമാ ലോകത്തേക്ക് ചുവടുമാറ്റത്തിനൊരുങ്ങി മലയാളി നായികമാര്‍! ആ നടിമാര്‍ ഇവരാണ് ! കാണൂ
ഹരിദ്വാറിലെക്കാണ് ഇയാള്‍ മാറി താമസിക്കുന്നത്.വീട്ടുകാര്‍ തന്റെ തീരുമാനം അംഗീകരിക്കുന്നതുവരെ ഇനി വീട്ടിലേക്കില്ലെന്നാണ് തേജിന്റെ തീരുമാനം. എന്നാല്‍ സഹോദരന്‍ തേജസ്വിയുമായും അച്ഛന്‍ ലാലു പ്രസാദ് യാദവുമായി നല്ല ബന്ധത്തിലാണ്. ചികിത്സയില്‍ കഴിയുന്ന ലാലു പ്രസാദ് യാദവിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു.
Leave a Reply