Latest Kerala News Harthal l ഇന്ന് വൈക്കം താലൂക്കില്‍ ആര്‍ എസ് എസ് – ബി ജെ പി ഹര്‍ത്താല്‍

ഇന്ന് വൈക്കം താലൂക്കില്‍ ആര്‍ എസ് എസ് – ബി ജെ പി ഹര്‍ത്താല്‍ Latest Kerala News Harthal

Latest Kerala News Breaking Harthal

Latest Kerala News HarthalLatest Kerala News Harthal സി പി ഐ എം മാര്‍ച്ചിനിടെ ആര്‍ എസ് എസ് കാര്യാലയത്തിന് നേരെ നടന്ന ആക്രമത്തില്‍ പ്രതിഷേധിച്ച് വൈക്കം താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നേരിയ സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു.

വിവാഹത്തിനു മുൻപ് ഒരോയൊരു കാര്യമാണ് ആവശ്യപ്പെട്ടത്!! വിവാഹ ജീവിതത്തെക്കുറിച്ച് വൈക്കം വിജയലക്ഷ്മി

ഇതില്‍ പ്രതിഷേധിച്ച് വൈകിട്ട് സി പി ഐ എം നടത്തിയ പ്രതിഷേധ മാര്‍ച്ച് ആക്രമാസക്തമാകുകയായിരുന്നു. മാര്‍ച്ചിനിടെ ആര്‍ എസ് എസ് കാര്യാലയത്തിന് നേരെ ശക്തമായ കല്ലേറുണ്ടായി. നാല് ബി ജെ പി പ്രവര്‍ത്തകനും ഒരു വഴിയാത്രക്കാരനും പരിക്കേറ്റു. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*