LDF വിജയ ദിനം ഇന്ന്; ആഘോഷം വീടുകളിൽ




LDF വിജയ ദിനം ഇന്ന്; ആഘോഷം വീടുകളിൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ചരിത്ര വിജയത്തിൽ ആഹ്ലാദം.

കേരളമാകെ ഇന്ന്കുടുംബങ്ങൾ പരസ്‌പരം പങ്കുവയ്‌ക്കും.ദീപം തെളിയിച്ച്‌ സന്തോഷം പരിസരമാകെ പകരും. ‌

വെള്ളിയാഴ്‌ച വിജയ ദിനാചരണ ത്തിനുള്ള എൽഡിഎഫ്‌ ആഹ്വാനം സംസ്ഥാനത്തെ കുടുംബങ്ങളൊ ന്നാകെ ഏറ്റെടുക്കും.

കോവിഡ്‌ പശ്ചാത്തലത്തിൽ വീടുകളിലേക്ക്‌ സന്തോഷ പ്രകടനം ഒതുക്കാൻ എൽഡിഎഫ്‌ അഭ്യർഥി ച്ചിരുന്നു. അതിനാലാണ്‌ വീടും പരിസരവുമായി ആഘോഷം പരിമിത പ്പെടുത്തുന്നത്‌.

വൈകിട്ട്‌ ഏഴിന്‌ വീടുകളിൽ ദീപശിഖ തെളിയിക്കും. പൂത്തിരിയും മൺചെരാ തുകളും കത്തിക്കും.

കുടംബാംഗങ്ങളിൽ മധുരം പങ്കിടീലും ആഘോഷത്തിന്റെ ഭാഗമാകും.
പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകുമിത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*