പുത്തൻ സ്മാർട്ട് ഫോണുമായി ലെനോവോ

പുത്തൻ സ്മാർട്ട് ഫോണുമായി ലെനോവോ

സീ6 സീ6 പരമ്പരയിലെ മൂന്നാമത്തെ ഫോൺ ആണ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 736 പ്രൊസസർ, ഇൻസ്‌ക്രീൻ ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് പ്രധാന സവിശേഷതകൾ.

വാട്ടർ ഡ്രോപ്പ് നോച്ച് ഉള്ള 6.39 ഒഎൽഇഡി ഡിസ്‌പ്ലേ, 24 എംപി, 8എംപി, 5എംപി സെൻസറുകളുള്ള ട്രിപ്പിൾ റിയർ കാമറ, 16 മെഗാപിക്സൽ സെൽഫി ക്യാമറ, 4000 എംഎഎച്ച് ബാറ്ററി 15 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവയാണ് പ്രധാന സവിശേഷതകൾ.

6ജിബി റാം + 64 ജിബി സ്റ്റോറേജ്, 6ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി എന്നി മൂന്ന് സ്റ്റോറേജ് പതിപ്പുകളിൽ എത്തുന്ന ഫോൺ നീല നിറത്തിൽ മാത്രമാണ് ലഭ്യമാകുക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment