വയനാട്ടില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു: 19 പേര്‍ക്ക് പരിക്ക്

വയനാട്ടില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു: 19 പേര്‍ക്ക് പരിക്ക്

വയനാട്ടില്‍ സ്വകാര്യ ആഡംബര ബസ് മറിഞ്ഞ് 19 പേര്‍ക്ക് പരിക്ക്. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന എ വണ്‍ ട്രാവല്‍സാണ് അപകടത്തില്‍ പെട്ടത്. കല്‍പറ്റയ്ക്കടുത്ത് മടക്കി മലയിലായിരുന്നു അപകടം. പരിക്കേറ്റവരെ കല്‍പറ്റ ജനറല്‍ ആശുപത്രിയിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment