മികച്ച ഫോണെന്ന പെരുമയോടെ എൽജി വി 40 തിങ്ക്‌‌

സ്മാർട്ട് ഫോൺ ശ്രേണിയിൽ എൽജി പുറത്തിറക്കിയ മോഡലാണ് എല്‍.ജി വി40 തിങ്ക്. 2018 ൽ വിപണിയിലെത്തിയ എല്‍.ജി വി40 തിങ്ക് ഇപ്പോഴും വിൽപ്പനയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു.

49,990 രൂപയാണ് എല്‍.ജി വി40 തിങ്ക് വിപണി വില .സാംസ​ഗ് , ​ഗൂ​ഗിൾ എന്നിവയെല്ലാമാണ് പ്രധാന എതിരളികൾ. മികച്ച ക്യാമറ സംവിധാനവും , ഡിസ്പ്ലെയും എല്‍.ജി വി40 തിങ്കിനെ മികച്ചതാക്കി തീർക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*