ഇടതൂര്‍ന്ന നീളന്‍ മുടിയുടെ ഗിന്നസ് റെക്കോര്‍ഡ് ഗുജറാത്തി പെണ്‍കുട്ടിയ്ക്ക്
ഇടതൂര്‍ന്ന നീളന്‍ മുടിയുടെ ഗിന്നസ് റെക്കോര്‍ഡ് ഗുജറാത്ത് പെണ്‍കുട്ടിയ്ക്ക്
ന്യുഡല്‍ഹി : മുട്ടോളമെത്തുന്ന ഇടതൂര്‍ന്ന നീണ്ടമുടി സ്ത്രീ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്നു. നീണ്ട മുടിയഴക് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ വംശജയായ 16 കാരി നിലന്‍ഷി പട്ടേല്‍. ഏറ്റവും നീളം കൂടിയ മുടിയുള്ള കൗമാരക്കാരി എന്ന ഗിന്നസ് റെക്കോഡ് ഗുജറാത്തി പെണ്‍കുട്ടി സ്വന്തമാക്കിയിരിക്കുന്നത്.
180 സെന്റീമീറ്ററാണ് അതായത് 5 അടി 7 ഇഞ്ച് നിലന്‍ഷിയുടെ മുടിയുടെ നീളം അര്‍ജന്റീനകാരിയായ അബ്രില്‍ ലോറന്‍സറ്റിയുടെറെക്കോര്‍ഡാണ് നിലന്‍ഷി തിരുത്തിയത്. 151 സെന്റീമീറ്ററാണ് (4 അടി 11.8 ഇഞ്ച്) അബ്രിലിന്റെ മുടിയുടെ നീളം.
Also Read >> വൈറലായി മംമ്തയുടെ സാഹസിക ചാട്ടം
10 വര്‍ഷം മുന്‍പു മുടിമുറിച്ച് ശരിയാവാത്തതിനെ തുടര്‍ന്ന് ഇനി മുടി മുറിക്കില്ലെന്ന് നിലന്‍ഷി തീരുമാനമെടുക്കുകയായിരുന്നു ആ തീരുമാനമാണ് നിലന്‍ഷിക്ക് ലോകത്തിലെ ഏറ്റവും നീളം കൂടിയ മുടിയുള്ള പെണ്‍കുട്ടിയെന്ന റെക്കോര്‍ഡ് സമ്മാനിച്ചത്.
മുട്ടോളമെത്തുന്ന ഇടതൂര്‍ന്ന നീണ്ടമുടി സ്ത്രീ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്നു. നീണ്ട മുടിയഴക് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ വംശജയായ 16 കാരി നിലന്‍ഷി പട്ടേല്‍. ഏറ്റവും നീളം കൂടിയ മുടിയുള്ള കൗമാരക്കാരി എന്ന ഗിന്നസ് റെക്കോഡ് ഗുജറാത്തി പെണ്‍കുട്ടി സ്വന്തമാക്കിയിരിക്കുന്നത്.
Leave a Reply