ലുക്ക് ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചു

Look out notice issued

ലുക്ക് ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചു

ഈ ഫോട്ടോയില്‍ കാണുന്ന 1. എറണാകുളം ജില്ല കോതമംഗലം താലൂക്ക് കുട്ടമംഗലം വില്ലേജ്, പിറക്കുന്നം കരയില്‍ തറപ്പില്‍ വീട്ടില്‍ സണ്ണി മാത്യു മകന്‍ 24 വയസ്സുള്ള സെബിന്‍ സണ്ണി, 2. ഇടുക്കി ജില്ല ഉപ്പുതോട് വില്ലേജ്, ഉപ്പുതോട് കരയില്‍, പുളിക്കായത്ത് വീട്ടില്‍ ബാബു മകന്‍ 24 വയസ്സുള്ള ദീപു ബാബു .

3 ഇടുക്കി ജില്ല മന്നാംകണ്ടം വില്ലേജ്, അടിമാലി കരയില്‍, മുനിത്തണ്ട് ഭാഗത്ത് പുളിക്കിയില്‍ വീട്ടില്‍ മാത്യ മകന്‍ 36 വയസ്സുള്ള ജിയോ ജോസ് മാത്യു എന്നിവര്‍ മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്‍ ക്രൈം. Cr. 1171/2022 U/s 341, 427,398, 120(B) IPC കേസ്സിലെ യഥാക്രമം അഞ്ചും, ഏഴും, എട്ടും പ്രതികളാണ്.

ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ അറിയിക്കുവാന്‍ താല്പര്യപ്പെടുന്നു.

ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് മൂവാറ്റുപുഴ 9497987122
സബ്ബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് മൂവാറ്റുപുഴ 9497980503
മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്‍ 0485-22832304

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*