കാമുകിക്ക് വേണ്ടി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി; ഒടുവിൽ കാമുകി ഉപേക്ഷിച്ചു പോയി
കാമുകിക്ക് വേണ്ടി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി; ഒടുവിൽ കാമുകി ഉപേക്ഷിച്ചു പോയി
കോഴിക്കോട്: അർച്ചന രാജ് എന്ന പേരിൽ ഇരുപത്തിമൂന്ന് വർഷം പെണ്ണായി ജീവിച്ചു. ഒടുവിൽ സ്നേഹിച്ചപെണ്ണിനു വേണ്ടി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. ഒടുവിൽ കാമുകി അവളുടെ വഴിക്കു പോയി. കോഴിക്കോട് പെരുവണ്ണാമൂഴി സ്വദേശി ദീപു.ആർ.ദർശനാണ് മറ്റൊരു യുവതിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
പെണ്കുട്ടിയായിരുന്നപ്പോൾ ഒപ്പം ജോലി ചെയ്യുന്ന മറ്റൊരു പെൺകുട്ടിയുമായി ദീപു സ്നേഹത്തിലായിരുന്നു. ഇരുവരും കൂടി തീരുമാനിച്ച് ഒക്ടോബർ 25 ന് ചെന്നൈയിലെ ആശുപത്രിയിൽ വച്ച് രണ്ടുലക്ഷം രൂപ മുടക്കി ശസ്ത്രക്രിയ നടത്തി.
അതിനു ശേഷമാണറിയുന്നത് കാമുകിക്ക് കല്യാണമായെന്ന്
എന്നിട്ടും തളരാതെ പോലീസിലും കോടതിയിലും പരാതി നൽകി. എന്നാൽ ദീപുവിനെ അറിയില്ലെന്ന് പെൺകുട്ടി പറഞ്ഞതോടെ പാവം തകർന്നുപോയി.

Leave a Reply