ടിക്കറ്റെടുക്കാതെ മെട്രോയില്‍ സഞ്ചാരം: പിടിയിലായപ്പോള്‍ കയ്യും കാലും പിടിച്ച് രക്ഷപ്പെട്ട് കമിതാക്കള്‍
ടിക്കറ്റെടുക്കാതെ മെട്രോയില്‍ സഞ്ചാരം: പിടിയിലായപ്പോള്‍ കയ്യും കാലും പിടിച്ച് രക്ഷപ്പെട്ട് കമിതാക്കള്‍
കൊച്ചി മെട്രൊയില്‍ ടിക്കറ്റെടുക്കാതെ കടന്നുകൂടിയ കമിതാക്കള്‍ സഞ്ചരിച്ചത് ആലുവ മുതല്‍ കലൂര്‍ സ്റ്റേഡിയം സ്റ്റേഷന്‍ വരെ. അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള മെട്രൊയിലെ ഈ കൃത്യം കെഎംഎല്‍ആര്‍ അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്.
ടിക്കറ്റില്ലാതെ അധികൃതരുടെ പിടിയിലായപ്പോള്‍ കയ്യുംകാലും പിടിച്ചു പിഴയൊടുക്കാതെ ഇരുവരും രക്ഷപ്പെടുകയും ചെയ്തു. കൊച്ചി മെട്രൊ സര്‍വീസ് തുടങ്ങിയ ശേഷം ഇതാദ്യമായിട്ടാണ് ഇങ്ങനൊരു സംഭവം അരങ്ങേറുന്നത്.
Also Read >> മീ ടൂ മൂവ്മെന്റ് ഫാഷനാണെന്ന് പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നിലപാട് എന്താണെന്ന് മനസ്സിലാകും; മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് പത്മപ്രിയ
വളരെ കോളിളക്കം സൃഷ്ടിച്ച ഒരു ക്യാംപെയിന്‍ ആയിരുന്നു മീ ടൂ. മലയാളത്തില്‍ നിന്നും പലരുടെ പേരിലും മീ ടൂ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാതലത്തില്‍ മീ ടൂ ചിലര്‍ക്ക് ഒരു ഫാഷനാണെന്ന് പറഞ്ഞ മോഹന്‍ലാലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടി പത്മപ്രിയ.
മീടൂവിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ വേദനിപ്പിച്ചുവെന്ന് പത്മപ്രിയ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താനെന്നാണ് എപ്പോഴും മോഹന്‍ലാല്‍ പറഞ്ഞിട്ടുളളത്.
അതിന് ശേഷം മീ ടൂ മൂവ്മെന്റ് ഫാഷനാണെന്ന് പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നിലപാട് എന്താണെന്ന് മനസ്സിലാക്കാമെന്ന പത്മപ്രിയ പറയുന്നു. ഇത്തരം ആളുകളോട് ദേഷ്യമല്ല വിഷമമാണ് ഉളളത്.
Leave a Reply