ഇവിടെ ഇനി എങ്ങോട്ടുള്ള യാത്രയും സൗജന്യം
ഇവിടെ ഇനി എങ്ങോട്ടുള്ള യാത്രയും സൗജന്യം
യാത്രാ സംവിധാനങ്ങള്‍ തീര്‍ത്തും സൗജന്യമാക്കി ഒരു രാജ്യം. ഗതാഗത സൗകര്യങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമാക്കുന്ന രാജ്യമെന്ന ഖ്യാതി നേടിയിരിക്കുകയാണ് ലക്സംബര്‍ഗ്.
Also Read >> ഒരു രാത്രിക്ക് രണ്ട് ലക്ഷം; മാസ് ഡയലോഗുമായി ഗായത്രിയും
ഈ രാജ്യത്ത് സര്‍ക്കാര്‍, പൊതുമേഖലയിലുള്ള സ്ഥാപനങ്ങള്‍ നേരിട്ട് നടത്തുന്ന ബസ്, ട്രെയിന്‍ എന്നിവയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇനി യാത്രയ്ക്ക് പണം മുടക്കേണ്ട.
യൂറോപ്പിലെ ചെറുരാജ്യങ്ങളില്‍ ഒന്നായ ലക്സംബര്‍ഗെന്ന രാജ്യത്ത് ഭരണത്തിലേറിയ സാവിയര്‍ ബെറ്റലിന്‍റെ സര്‍ക്കാറാണ് ഈ തീരുമാനമെടുത്തത്. ആറ് ലക്ഷമാണ് ലക്‌സംബര്‍ഗിലെ ആകെ ജനസംഖ്യ.
Also Read >> നടി വനിത വീണ്ടും അറസ്റ്റില്‍
‘രാജ്യത്തെ 1000 പേര്‍ക്ക് 662 കാറുകള്‍ എന്നതാണ് കണക്ക്. എന്നാല്‍ ഇത്രയും വാഹനങ്ങള്‍ നിരത്തിലിറങ്ങിയാല്‍ ഉണ്ടാകാവുന്ന ഗതാഗത പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Leave a Reply
You must be logged in to post a comment.