അറിയാം ഹോണറിന്റെ പുത്തൻ സ്മാർട്ട് വാച്ചിനെക്കുറിച്ച്

ഹോണറിന്റെ കിടിലൻ സ്മാർട്ട് വാച്ചുകൾ വിപണിയിലെത്തി. ആദ്യ സ്മാർട്ട് വാച്ചായ ഹോണർ വാച്ച് മാജിക് പുറത്തിറങ്ങിയിട്ട് ഏതാനും നാളുകൾ ആയിരുന്നെങ്കിലും ഇന്ത്യയിൽ ഇവ വിപണിയിലെത്തിയിരുന്നില്ല.

ലാവ ബ്ലാക്ക് സ്പേർട്ട്സ് വേരിയന്റിന്റെ വില 13,999 രൂപയാണ് . മൂൺ ലൈറ്റ് സിൽവർ വേരിയന്റിന് 14,999 രൂപയുമാണ് വില, പ്രീമിയം മെറ്റലിലാണ് ഇവയുടെ നിർമ്മാണം. ആമസോൺ വഴിയാണ് ഹോണറിന്റെ സ്മാർട്ട ഫോൺ വാങ്ങാൻ കഴിയുക.

ഹൃദയമിടിപ്പ് അളക്കാനുതകുന്ന സംവിധാനങ്ങൾ വരെ ഹോണർ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട് 5എടിഎം വാർട്ടർ റെസിസ്റ്റൻസ് , ജിപിഎസ് ബാരോ മീററർ, എന്നിവയണ് വാച്ചിന്റെ മറ്റ് പ്രത്യകതകൾ. 178 എംഎഎച്ച് ആണ് ബാറ്ററി. ഒരു തവണ ഫൾ ചാർജ് ചെയ്താൽ ഏകദേശം 7 ​ദിവസം വരെ ഈ വാച്ച് ഉപയോ​ഗിയ്ക്കാം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*