മഹാരാഷ്ട്ര കേസില്‍ സുപ്രീംകോടതി ഉത്തരവ് നാളെ

ന്യൂ​ഡ​ല്‍​ഹി: ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് മുഖ്യമന്ത്രിയായി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​നെ ചോ​ദ്യം ചെ​യ്ത് കോ​ണ്‍​ഗ്ര​സ്, ശി​വ​സേ​ന, എ​ന്‍​സി​പി പാ​ര്‍​ട്ടി​ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ വാ​ദം പൂ​ര്‍​ത്തി​യാ​യി. സു​പ്രീം​കോ​ട​തി​യി​ വി​ധി പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ചൊ​വ്വാ​ഴ്ച​ത്തേ​യ്ക്ക് മാ​റ്റി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*