Actress Srindha Marriage l നടി ശ്രിന്ദ വിവാഹിതയായി; വരന്‍ സംവിധായകന്‍
നടി ശ്രിന്ദ വിവാഹിതയായി; വരന്‍ സംവിധായകന്‍ Actress Srindha Marriage
Actress Srindha Marriage വത്യസ്ത കാഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇഷ്ട്ടതാരമായി മാറിയ നടി ശ്രിന്ദ വിവാഹിതയായി. മലയാളി തന്നെയാണ് വരന്‍. സിനിമാ മേഖലയില്‍ തന്നെയുള്ള സംവിധായകന്‍ സിജു എസ് ബാവയാണ് ശ്രിന്ദക്ക് മിന്ന് ചാര്‍ത്തിയത്. ഫഹദ് ഫാസില്‍ നായകനായ ‘നാളെ’ എന്ന സിനിമയുടെ സംവിധായകനാണ് സിജു ബാവ.
മിന്നുകെട്ട് ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.വേറിട്ട കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടി ശ്രിന്ദ വിവാഹിതയായി. മലയാളം സിനിമാ മേഖലയില്‍ നിന്നുതന്നെയാണ് വരന്‍.
സംവിധായകന്‍ സിജു എസ്. ബാവ. ഫഹദ് ഫാസില്‍, ഇഷ തല്‍വാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നാള എന്ന സിനിമയുടെ സംവിധായകനാണ് സിജു. വിവാഹത്തിന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.ചുരുങ്ങിയ കാലംകൊണ്ട് തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടാന്‍ ശ്രിന്ദക്ക് കഴിഞ്ഞു.
1983 എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി സച്ചിന്‍ തെണ്ടുല്‍ക്കറെ അറിയാത്ത ഭാര്യയെ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. അന്നയും റസൂലും, 22 ഫിമെയ്ല്‍ കോട്ടയം, ആട്,പറവ തുടങ്ങി നിരവധി സിനിമകളില്‍ ചെറുതും വലുതുമായ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ശ്രിന്ദ അവതരിപ്പിച്ചിട്ടുണ്ട്.
Leave a Reply