Malayalee shot dead in jungle l വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ് മരിച്ചു
വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ് മരിച്ചു
കര്‍ണ്ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ് മരിച്ചു. കാസര്‍ഗോഡ് ചിറ്റാരിക്കല്‍ സ്വദേശി ജോര്‍ജ് വര്‍ഗീസാണ് മരിച്ചത്. ജോര്‍ജ് വര്‍ഗീസിനോപ്പം ഉണ്ടായിരുന്ന അശോകന്‍, ചന്ദ്രന്‍ എന്നിവരെ കര്‍ണ്ണാടക വനം വകുപ്പിന്‍റെ കസ്റ്റഡിയിലെടുത്തു.
Also Read >> ഒരു രാത്രിക്ക് രണ്ട് ലക്ഷം; മാസ് ഡയലോഗുമായി ഗായത്രിയും
നായാട്ടിനായാണ് ഇവര്‍ വനത്തിനുള്ളിലേക്ക് പോയതെന്നാണ് നിഗമനം. കൊടും വനത്തിനുള്ളില്‍ വാഗമണ്‍മേട് എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം കര്‍ണ്ണാടക വനം വകുപ്പിന്‍റെ വെടിയേറ്റാണ് ജോര്‍ജ് വര്‍ഗീസ് മരിച്ചതെന്ന സംശയവും ഉയരുന്നുണ്ട്.
Leave a Reply