ഡല്‍ഹിയില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തു

ഡല്‍ഹിയില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തു

മലയാളി യുവാവ് ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്തു. ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ വൈശാഖ് ആണ് ആത്മഹത്യ ചെയ്തത്.

കൊവിട് കാരണം നിലവില്‍ വന്ന ലോക്ക് ടൌണില്‍ ജോലി നഷ്ട്ടപ്പെട്ടതാണ് ആത്മഹത്യക്ക് കാരണം. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്.

ഡല്‍ഹി പഹാഡ്ഗഞ്ചിലെ ഒരു ഹോട്ടലിലാണ് ഇദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി നഷ്ട്ടപ്പെതും സാമ്പത്തിക പ്രശ്നങ്ങളും അലട്ടിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*