ഐ.പി.എസ് ട്രെയിനിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

ഐ.പി.എസ് ട്രെയിനിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

ഐ.പി.എസ് ട്രെയിനിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പൂന്തുറ സ്വദേശി സലിം ആണ് പിടിയിലായത്. സലിം കാറ്ററിംഗ് സര്‍വ്വീസ് ജീവനക്കാരനാണ്. പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഐ.പി.എസ് ട്രെയിനിയും തിരുവല്ലം സ്റ്റേഷനിലെ എസ്.എച്ച്.ഒയായ ഐശ്വര്യ പ്രശാന്ത് ദോംഗ്രെയുടെ മാലയാണ് പ്രതി പൊട്ടിക്കാന്‍ ശ്രമിച്ചത്‌. ശനിയാഴ്‌ച രാവിലെ ഏഴിന് കോവളം – പാച്ചല്ലൂർ ബൈപാസിലെ സർവീസ് റോഡിൽ കൊല്ലന്തറയ്‌ക്ക് സമീപമായിരുന്നു സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply