ഐപിഎസ് ഉദ്ദ്യോഗസ്ഥനെന്ന വ്യാജേന തട്ടിപ്പുനടത്തിയ യുവാവ് പൊലീസ് പിടിയില്‍

ഐപിഎസ് ഉദ്ദ്യോഗസ്ഥന്‍ ചമഞ്ഞ് പണപ്പിരിവ് നടത്തിയ യുവാവ് അറസ്റ്റില്‍. ഒല്ലൂര്‍ പൊലീസാണ് യുവാവിനെ പിടികൂടിയത്. ആറാട്ടുപുഴ പല്ലിശ്ശേരി വീട്ടില്‍ വിപിന്‍(29) ആണ് അറസ്റ്റിലായത്.

പുഴമ്പള്ളം സ്വദേശി സെബാസ്റ്റിനെന്നയാളുടെ വീട്ടിലെത്തി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ആന്റി ടെററിസ്റ്റ് സ്‌ക്വാഡില്‍ എസിപിയാണെന്ന വ്യാജേനെയാണ് ഇയാള്‍ വീട്ടിലെത്തിയത്.

പുഴമ്പളത്തു വാടകവീട്ടിലാണ് താമസിച്ചിരുന്ന വിപിന്‍ പൊലീസ് യൂണിഫോമിലെത്തി ബൈക്കുകള്‍ തടഞ്ഞു നിര്‍ത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. ഒല്ലൂര്‍ സിഐ ബെന്നി ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Leave a Reply