മാനഭംഗപ്പെടുത്തിയ ശേഷം തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമാച്ച യുവാവിനെ യുവതി അതേ തീയിലിട്ട് കൊന്നു… യുവതി ചികിത്സയില്‍

മാനഭംഗപ്പെടുത്തിയ ശേഷം തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമാച്ച യുവാവിനെ യുവതി അതേ തീയിലിട്ട് കൊന്നു… യുവതി ചികിത്സയില്‍

യുവതിയുടെ ശരീരത്തിലേയ്ക്ക് തീകൊളുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമാച്ച യുവാവിനെ യുവതി കെട്ടിപ്പിടിച്ചതോടെയാണ് യുവാവും അഗ്നിക്കിരയായത്. ഭര്‍ത്താവ് മരിച്ചതോടെ രണ്ട് പെണ്‍മക്കളുമായി കഴിഞ്ഞുവരികയായിരുന്ന യുവതി മുഖത്തും കൈകളിലും പോള്ളലേറ്റ് ചികിത്സയിലാണ്.

കൊല്ലപ്പെട്ട 35 കാരനായ യുവാവ് നിരന്തടമായി യുവതിയെ ശല്യം ചെയ്തിരുന്നു. കഴിഞ്ഞദിവസം ഇയാള്‍ യുവതി തനിച്ചുള്ളപ്പോള്‍ വീട്ടില്‍ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് വിവരം പുറത്തറിയാതിരിക്കാന്‍ യുവതിയെ തീകൊളുത്തി. എന്നാല്‍ ഉടന്‍തന്നെ യുവതി ഇയാളെ കടന്നുപിടിക്കുകയും വസ്ത്രത്തിലേയ്ക്ക് തീ പടര്‍ത്തുകയുമായിരുന്നു.

ഇവരുടെ കരച്ചില്‍ കോട്ട് ഒടിയെത്തിയ സമീപവാസികള്‍ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവ് മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*