Top News kayamkulam l കായംകുളത്ത് മിന്നലേറ്റ് ഒരാള്‍ മരിച്ചു
കായംകുളത്ത് മിന്നലേറ്റ് ഒരാള്‍ മരിച്ചു
കായംകുളം: ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. കായംകുളത്തെ കൃഷ്ണപുരത്താണ് സംഭവം. 55കാരനായ മുക്കടയിലെ തട്ടുകട തട്ടുകട ജീവനക്കാരനായ ഓച്ചിറ സ്വദേശി രമണനാണ് മരിച്ചത്.
Also Read >> സ്വപ്‌നങ്ങള്‍ ബാക്കിയാക്കി സഞ്ജലി യാത്രയായി; ‘ഞാന്‍ പോയാലും അമ്മ നീതിക്ക് വേണ്ടി പോരാടണം
തട്ടുകടയിലെ മറ്റൊരു ജീവനക്കാരനായ കായംകുളം സ്വദേശി ഗോപാലകൃഷ്ണന് പൊള്ളലേറ്റു. ഗോപാലകൃഷ്ണന്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം.
Leave a Reply