മദ്യപിക്കുന്നതിനിടെ വാക്ക് തര്‍ക്കം; തിരുവനന്തപുരത്ത് ഒരാള്‍ കുത്തേറ്റ് മരിച്ചു

മദ്യപിക്കുന്നതിനിടെ വാക്ക് തര്‍ക്കം; തിരുവനന്തപുരത്ത് ഒരാള്‍ കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം വലിയതുറയില്‍ യുവാവ് കുത്തേറ്റു മരിച്ചു. വലിയതുറ സ്വദേശി സുനിലാണ് കൊല്ലപ്പെട്ടത്. മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് കുത്തേറ്റത്. സംഭവത്തില്‍ പ്രതിയായ അനി കുട്ടന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply