മണ്ഡലകാലം: വരുമാനം 55 കോടി
ഗുരുവായൂർ : മണ്ഡലകാലം തുടങ്ങി പതിനേഴ് ദിവസം പിന്നിടുമ്പോൾ വരുമാനം അന്പത്തിയഞ്ചു കോടി കവിഞ്ഞു. ലേല തുകയിലുണ്ടായ കുറവാണ് വരുമാനം സര്‍വകാല റെക്കോഡിലെത്തുന്നതില് തടസമായത്.
ദിവസവും ശരാശരി അന്‍പത്തിരണ്ടായിരം ഭക്തരാണ് മലകയറുന്നത്.പന്ത്രണ്ട് വിളക്കിന് ശേഷം അനുഭവപ്പെട്ട തിരക്കിനും കുറവില്ല. കാണിക്ക ഉള്‍പ്പടെ വരുമാനം അന്പത്തിയഞ്ചു കോടി കവിഞ്ഞു. അരവണ വിലപ്ന മാത്രം ഇരുപതു കോടി. കാണിക്കയും ഇരുപതു പിന്നിട്ടു . ഭക്തര്‍ക്ക് വിശ്രമിക്കാന്‍ സാഹചര്യമുള്ളത് നെയ്യഭിഷേകത്തിലൂടയുള്ള വരുമാനവും കൂട്ടി.
കഴിഞ്ഞ വര്‍ഷത്തെ അനുഭവം കച്ചവടക്കാരെ പിന്തിരിപ്പിച്ചിട്ടുണ്ട്. ഇത് ലേല വരുമാനത്തില്‍ ദേവസ്വം ബോര്‍ഡിന് നഷ്ടമുണ്ടാക്കി.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
- കുട്ടിക്ക് വിരല്‍ കുടിക്കുന്ന ശീലമുണ്ടോ? പരിഹാരം ഇതാ
- സ്കൂൾ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ
- കഞ്ചാവുമായി യുവാക്കൾ പിടിയിൽ
- അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
- നാഷണൽ സർവ്വീസ് സ്കീം ദിനം : രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Leave a Reply