മന്ത്രാ ചാനലെത്താനിനി ഏതാനും മാസങ്ങൾ മാത്രം
കൊച്ചി: പ്രേക്ഷകർക്ക് വിരുന്നൊരുക്കാൻ മന്ത്രാ ടി.വിയെത്തുന്നു. മലയാളത്തിലെ ആദ്യ ടൂറിസം ചാനലെന്ന അവകാശവാദവുമായി മന്ത്രാ ടി.വി പ്രദര്‍ശനം ആരംഭിക്കുന്നു.
മന്ത്രാ ടി.വിയിൽ ടൂറിസം, വാര്‍ത്താ വിനോദ സാറ്റലൈറ്റ് ചാനലായ മന്ത്രാ ടി.വി ആഗസ്ത് മാസം മുതല്‍ വീടുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
കൂടാതെ വാര്‍ത്താ വിനോദ ചാനലായമലയാളത്തിലെ ആദ്യ ടൂറിസം ചാനലെന്ന അവകാശവാദവുമായി മന്ത്രാ ടി.വി 9ഡി ബ്ലൂറേ ദൃശ്യമികവോടെയാണ് പ്രേക്ഷകനു മുന്നിലെത്തുകയെന്ന് ചാനല്‍ മാനേജിങ് ഡയറക്ടര്‍ സൂര്യദേവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാറ്റലൈറ്റ് ടി.വി, മൊബൈല്‍ ടി.വി, ഐ.പി ടി.വി, ഇന്റര്‍നെറ്റ് എഫ്.എം എന്നീ മേഖലകളില്‍ ചാനല്‍ ലഭ്യമാകും.
Leave a Reply
You must be logged in to post a comment.