കൊച്ചിയില്‍ അജ്ഞാതന്റെ ആക്രമണത്തില്‍ സംസാരശേഷിയില്ലാത്ത യുവാവിന്‍റെ ജനനേന്ദ്രിയമ നഷ്ട്ടമായി
കൊച്ചിയില്‍ അജ്ഞാതന്റെ ആക്രമണത്തില്‍ സംസാരശേഷിയില്ലാത്ത യുവാവിന്‍റെ ജനനേന്ദ്രിയമ നഷ്ട്ടമായി
കൊച്ചി: കൊച്ചി നഗരത്തില്‍ അജ്ഞാതന്‍ സംസാരശേഷിയില്ലാത്ത യുവാവായ ഇതര സംസ്ഥാന തൊഴിലാളിയുടെ ജനനേന്ദ്രിയത്തില്‍ ഗുരുതരമായ മുറിവേല്‍പ്പിച്ചു. സംസാരശേഷിയില്ലാത്ത യുവാവിനെക്കുറിച്ചോ ഇയാളെ ആക്രമിച്ച ആളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Also Read >> നടന്‍ സൗബിന്‍ സാഹീറിനെതിരെ കേസ്; അറസ്റ്റ് ചെയ്തു
എറണാകുളം അയ്യപ്പന്‍കാവി ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. പരിസരബോധം നഷ്ട്ടപ്പെട്ട പോലെ അലക്ഷ്യമായി നടന്നു വന്ന യുവാവ് പെട്ടെന്ന് റോഡിലേക്ക് വീഴുകയായിരുന്നു.
റോഡിലേക്ക് വീഴുന്നതുകണ്ട് ഓടിക്കൊടിയ യാത്രക്കാരും നാട്ടുകാരും കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന യുവാവിനെയാണ്. ഇവര്‍ ഉടനെ പോലീസില്‍ വിവരമറിയിച്ചു.
പോലീസെത്തി ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയാക്കി. ജനനേന്ദ്രീയത്തില്‍ ഗുരുതരമായ പരിക്കേറ്റിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ആഴത്തിലുള്ള മുറിവായതിനാല്‍ യുവാവിന്റെ ജനനേന്ദ്രീയം നീക്കം ചെയ്യേണ്ടിവന്നു.
എറണാകുളം അയ്യപ്പന്‍കാവി ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. പരിസരബോധം നഷ്ട്ടപ്പെട്ട പോലെ അലക്ഷ്യമായി നടന്നു വന്ന യുവാവ് പെട്ടെന്ന് റോഡിലേക്ക് വീഴുകയായിരുന്നു.
Leave a Reply