മെഡിക്കല്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

മെഡിക്കല്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

കുളിക്കാനിറങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് അസ്ലം (22) ആണ് മരിച്ചത്.

എം എസ് എഫ് മെഡിഫെഡ് സ്റ്റേറ്റ് കമ്മിറ്റി മെമ്പറും എം എസ് എഫ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ് അസ്‌ലം. മൃതദേഹം മെഡിക്കല്‍ കോളെജില്‍ പൊതുദര്‍ശനത്തിന് വെച്ച നാട്ടിലേക്ക് കൊണ്ടുപോയി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply