എം.ജി .സർവ്വകലാശാല ഇനി ഇവര്‍ക്കും കൂടി സ്വന്തം
എം.ജി .സർവ്വകലാശാല ഇനി ഇവര്‍ക്കും കൂടി സ്വന്തം
കോട്ടയം :ഇനി ആണും,പെണ്ണുമല്ല,എം.ജി.സർവകലാശാലയിൽ ഇനി ട്രാൻസ്ജെൻറേഴ്സും പഠിക്കും.ഏകജാലക സംവിധാനം വഴി അഞ്ച് അലോട്ട്‌മെന്റ്കൾ വന്നപ്പോൾ ഏഴ് വിദ്യാർത്ഥികളാണ് ഇപ്പോൾ അഡ്മിഷൻ എടുത്തിട്ടുള്ളത്.
കോമേഴ്‌സ് വിഭാഗത്തിലേക്ക് രണ്ട് പേരും, സയൻസ് വിഭാഗത്തിലേക്ക് അഞ്ചു പേരുമാണ് വിദ്യാർത്ഥികളായെത്തിയത്. എം.ജിയിൽ ആദ്യമായാണ് ട്രാൻസ്ജെൻറേഴ്സ് പഠനത്തിനെത്തുന്നത്. കൂടുതൽ സീറ്റുകൾ അനുവദിക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.
Leave a Reply