വ്യോമസേനയുടെ മിഗ്-27 വിമാനം തകര്‍ന്നുവീണു

വ്യോമസേനയുടെ മിഗ്-27 വിമാനം തകര്‍ന്നുവീണു

രാജസ്ഥാനിലെ സിരോഹിയില്‍ വ്യോമസേനയുടെ മിഗ്-27 വിമാനം തകര്‍ന്നുവീണു. ഞായറാഴ്ച രാവിലെ 11.45 ഓടെ ഉണ്ടായ അപകടത്തില്‍നിന്നും പൈലറ്റ് രക്ഷപ്പെട്ടു.

വിമാനത്തിന്റെ എന്‍ജിന്‍ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. ഉത്തര്‍ലായില്‍ നിന്ന് ബാര്‍മറിലേ വ്യോമസേന ബേസ് ക്യാമ്പിലേക്കു പറക്കുന്നതിനിടയാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കുകയോ നാശനഷ്ടം സംഭവിക്കുകയോ ഉണ്ടായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*