കെ കൃഷ്ണന്‍കുട്ടി പുതിയ മന്ത്രി; പിണറായി മന്ത്രിസഭയില്‍ നിന്നും മാത്യു ടി തോമസ് പുറത്തേക്കു
കെ കൃഷ്ണന്‍കുട്ടി പുതിയ മന്ത്രി; പിണറായി മന്ത്രിസഭയില്‍ നിന്നും മാത്യു ടി തോമസ് പുറത്തേക്കു
ബംഗളുരു: പിണറായി മന്ത്രിസഭയില്‍ നിന്നും മറ്റൊരു മന്ത്രി കൂടി പുറത്തേക്ക്. ചിറ്റൂര്‍ എം എല്‍ എ കെ കൃഷ്ണന്‍കുട്ടി മന്ത്രിയാകും. ഇടതുപക്ഷത്തെ ഘടകകക്ഷിയായ ജനതാദളിന്റെ മന്ത്രി മാത്യു ടി തോമസിനെ മാറ്റണമെന്ന ആവശ്യം കേന്ദ്ര നേതൃത്വം അംഗീകരിച്ചു. ഇക്കാര്യം മാത്യു ടി തോമസിനെയും എല്‍ ഡി എഫിനെ അറിയിക്കും. ചിറ്റൂര്‍ എം എല്‍ എ കെ കൃഷ്ണന്‍കുട്ടി പകരം മന്ത്രിയാകും.
Also Read >> കാമുകനെ കൊന്ന് ബിരിയാണിയാക്കി കഴിച്ച് യുവതിയുടെ പ്രതികാരം
പിണറായി മന്ത്രിസഭയില്‍ ജല വിഭവ വകുപ്പ് മന്ത്രിയാണ് ഇപ്പോള്‍ മാത്യു ടി തോമസ്.ഉള്‍പ്പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ രൂകഷമായതോടെ ജനതാദള്‍ ദേശീയ നേതൃത്വം ദേവഗൌഡ ഇടപെടുകയായിരുന്നു. കേരള നേതാക്കളെ ബംഗാളുരുവിലേക്ക് വിളിപ്പിച്ചിരുന്നു. ഈ ചര്‍ച്ചയിലാണ് തീരുമാനമായത്.
Also Read >>പീഡനക്കേസിലെ പ്രതി ജയിലില്‍ സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി; സംഭവം ഇടുക്കിയില്‍
മാത്യു ടി തോമസിന്‍റെ എതിര്‍പക്ഷ നേതാവും ചിറ്റൂര്‍ എം എല്‍ എ കെ കൃഷ്ണന്‍കുട്ടി പകരം മന്ത്രിയാകും. മന്ത്രിയുടെ ഭാര്യക്കെതിരെ മുന്‍ പേര്‍സണല്‍ അംഗം നല്‍കിയ പരാതിയും മാത്യു ടി തോമസിന് തിരിച്ചടിയായി.
Leave a Reply