ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍; അഭിമാനമായി മീര ഭായി ചാനു




ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍; അഭിമാനമായി മീര ഭായി ചാനു

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ച് അഭിമാനമായി മാറി മീര ഭായ് ചാനു. മീര ഭായ് ചാനു വെയിറ്റ്‌ലി ഫ്റ്റിങ്ങിലാണ് വെള്ളി മെഡല്‍ കരസ്ഥമാക്കിയത്.

ഒളിംപിക്‌സിലെ ആദ്യദിനത്തില്‍ തന്നെയാണ് മീര ഇന്ത്യക്ക് ആദ്യ മെഡല്‍ നേടിത്തന്നത്. കര്‍ണ്ണം മല്ലെശ്വരിക്ക് ശേഷം വ്യക്തിഗത വെള്ളി മെഡല്‍ നേടുന്ന താരമാണ് മീര ഭായ് ചാനു. 49 കിലോ വിഭാഗത്തി ലാണ് മീരയുടെ അഭിമാന നേട്ടം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply