Missing case Chengamanad Police l 17 വയസ്സുകാരിയെ കാണാനില്ല; എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കുക
17 വയസ്സുകാരിയെ കാണാനില്ല; എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കുക
കൊച്ചി: ഈ ഫോട്ടോയില്‍ കാണുന്ന 17 വയസ്സുള്ള അന്‍സിയ എന്ന പെണ്‍കുട്ടിയെ നവമ്പര്‍ എട്ടാം തീയതി മുതല്‍ കാണാനില്ല. സ്കൂളിലേക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി ഇതുവരെ തിരിച്ചെത്തിയിട്ടില്ല.
പുത്തന്‍വേലിക്കര ചാലക്ക കരയില്‍ കൊന്നം വീട്ടില്‍ ബഷീറിന്റെ മകളാണ്. ഈ പെണ്‍കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന ചെങ്ങമനാട് പോലീസിലോ വിവരമറിയിക്കുക.
A K Sudheer
Station House officer
Chengamanad Police Station
Ernakulam Rural, Aluva
Kerala. 0484-2474057
9497980466
sicgmdekmrl.pol@kerala.gov.in
Leave a Reply