യുവാവിനെ കൊന്ന് ബൈക്കില്‍ കെട്ടി പാറക്കുളത്തിൽ താഴ്ത്തി
യുവാവിനെ കൊന്ന് ബൈക്കില്‍ കെട്ടി പാറക്കുളത്തിൽ താഴ്ത്തി
കോട്ടയം: യുവാവിനെ കൊന്ന് ബൈക്കില്‍ കെട്ടി പാറക്കുളത്തിൽ താഴ്ത്തി. തലയുടെ ഭാഗം വെള്ളത്തിൽ പൊങ്ങി നിൽക്കുന്നതു കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. മൃതദേഹത്തിൽ നിന്നും കണ്ടെത്തിയ തിരിച്ചറിയൽ രേഖയിൽ നിന്നാണ് മരിച്ചത് ആലപ്പുഴ കൈനകരി സ്വദേശി മുകേഷാണെന്ന് തിരിച്ചറിഞ്ഞത്.
ബൈക്കിനോട് ചേർത്ത് അരഭാഗം ചരട് കൊണ്ട് ബന്ധിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക വിവരം. ആശാരിപ്പണിക്കാരനായ മുകേഷിനെ ഈ മാസം 27 മുതല്‍ കാണാനില്ലായിരുന്നു. മുകേഷിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കറുകച്ചാല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Also Read >> വൈറലായി മംമ്തയുടെ സാഹസിക ചാട്ടം
യുവാവിനെ കൊന്ന് ബൈക്കില്‍ കെട്ടി പാറക്കുളത്തിൽ താഴ്ത്തി. തലയുടെ ഭാഗം വെള്ളത്തിൽ പൊങ്ങി നിൽക്കുന്നതു കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. മൃതദേഹത്തിൽ നിന്നും കണ്ടെത്തിയ തിരിച്ചറിയൽ രേഖയിൽ നിന്നാണ് മരിച്ചത് ആലപ്പുഴ കൈനകരി സ്വദേശി മുകേഷാണെന്ന് തിരിച്ചറിഞ്ഞത്.
Also Read >> റിസോര്‍ട്ടിലെ കിണറ്റില്‍ വീണ് യുവ ഡോക്ടര്‍ മരിച്ചു

Leave a Reply