Mobile jammer sannidhanam l തന്ത്രിയെ കാണുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; സന്നിധാനത്ത് മൊബൈല്‍ ജാമര്‍ സ്ഥാപിച്ചു
തന്ത്രിയെ കാണുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; സന്നിധാനത്ത് മൊബൈല്‍ ജാമര്‍ സ്ഥാപിച്ചു Mobile jammer sannidhanam
Mobile jammer sannidhanam ശബരിമല സന്നിധാനത്ത് പോലീസ് നടപടികള്‍ ശക്തമാക്കുന്നു. ഇതിന്‍റെ ഭാഗമായി തന്ത്രിയുടെയും മേല്‍ശാന്തിമാരുടെയും സന്ദര്‍ശിക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കി. ഇവരുടെ മുറിക്ക് പുറത്തും സന്നിധാനത്തും മൊബൈല്‍ ജാമര്‍ സ്ഥാപിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.
അതേസമയം സന്നിധാനത്ത് പ്രവേശിക്കാന്‍ മൂന്ന് യുവതികള്‍ എത്തിയതായി സംശയമുണ്ടെന്ന് ശശികല ടീച്ചര്‍ നിലയ്ക്കലില്‍ പറഞ്ഞു. എന്നാല്‍ യുവതികള്‍ സന്നിധാനത്ത് എത്തി ആചാര ലംഘനം നടന്നാല്‍ നട അടച്ചിടാനാണ് തന്ത്രിയുടെയും മേല്‍ശാന്തിമാരുടേയും തീരുമാനം എന്നാണ് വിവരം.
Leave a Reply
You must be logged in to post a comment.