പോക്കറ്റിലിട്ട് ചാര്‍ജ് ചെയ്ത ഫോണ്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരന്‍ മരിച്ചു

പോക്കറ്റിലിട്ട് ചാര്‍ജ് ചെയ്ത ഫോണ്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരന്‍ മരിച്ചു

ഫോണ്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ടു വയസ്സുകാരന്‍ മരിച്ചു. ബംഗ്ലാദേശിലെ ഹബിഗഞ്ച് ജില്ലിയിലാണ് സംഭവം. സാജു മിയയുടെ പോക്കറ്റിലിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്.

ബുധനാഴ്ച രണ്ടു മണിയോടെയാണ് അപകടം. ചാര്‍ജറുമായി കണക്ട് ചെയ്ത ഫോണ്‍ പോക്കറ്റിലിട്ടാണ് ബാലന്‍ ഉറങ്ങിയത്. പൊട്ടിത്തെറിയില്‍ നെഞ്ചില്‍ മാരകമായി മുറിവേറ്റ ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment