വയനാട്ടില്‍ കുരങ്ങ് പനി ബാധിച്ച് ഒരാള്‍ മരിച്ചു.

വയനാട്ടില്‍ കുരങ്ങ് പനി ബാധിച്ച് ഒരാള്‍ മരിച്ചു.

വയനാട്ടില്‍ കുരങ്ങ് പനി ബാധിച്ച് ഒരാള്‍ മരിച്ചു. തിരുനെല്ലി അപ്പപ്പാറ സ്വദേശി സുനീഷ് ആണ് കുരങ്ങ് പനി ബാധിച്ച് മരിച്ചത്. ഇയാള്‍ക്ക് കര്‍ണാടകയില്‍ ജോലിക്ക് പോയപ്പോഴാണ് കുരങ്ങുപനി പിടിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply