ചന്ദ്രൻ ചുരുങ്ങുന്നു; ഉപരിതലത്തിൽ ചുളിവുകളും

ഞെട്ടിക്കുന്ന കണ്ടെത്തലുമായി നാസ, ചന്ദ്രൻ ചുരുങ്ങുന്നതായും ഉപരിതലത്തിൽ ചുളിവുകൾ വീണതായും പഠനം. നാസയുടെ ലൂണാർ റീകണൈസൻസ് ഓർബിറ്റർ പകർത്തിയ ചന്ദ്രന്റെ 12000ത്തിലേറെ ചിത്രങ്ങൾ പഠന വിധേയമാക്കിയ ശേഷമാണ് ഈ കണ്ടെത്തൽ. ഭൂമിയെ പോലെ അന്തരീക്ഷത്തിൽ പാളികളില്ലാത്തത് കൊണ്ടാവും ഇത്തരത്തിൽ ചുരുങ്ങുന്നതെന്നാണ് നിഗമനം.

ഉപരിതലത്തിൽ ചുളിവുകൾ വീഴുന്നതിന് പുറമെ പ്രകമ്പനങ്ങളും ഉണ്ടാകുന്നുണ്ട്. ഇത് കൊണ്ട് കൂടിയാവാം ചുരുങ്ങുന്നതെന്നാണ് ശാസ്ത്ര നിരീക്ഷകരുടെ കണ്ടെത്തൽ.

കഴിഞ്ഞ ആയിരക്കണക്കിന് വർഷങ്ങൾക്കിടെ ചന്ദ്രൻ 150 അടിയോളം ചുരുങ്ങിയെന്നാണ് കരുതുന്നത്. അപ്പോളോ 17 ബഹിരാകാശ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment