Moral police assault Infopark staffer l ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിക്കും സുഹൃത്തിനുമെതിരെ സദാചാര പോലീസ് ഗുണ്ടായിസം കാണിച്ച യുവാക്കള്‍ അറസ്റ്റില്‍
ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിക്കും സുഹൃത്തിനുമെതിരെ സദാചാര പോലീസ് ഗുണ്ടായിസം കാണിച്ച യുവാക്കള്‍ അറസ്റ്റില്‍
ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന യുവതിക്കും സുഹൃത്തിനുമെതിരെ സദാചാര പോലീസ് ചമഞ്ഞ് ഗുണ്ടായിസം കാണിച്ച യുവാക്കളെ ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തു.
Also Read >> ഒരു രാത്രിക്ക് രണ്ട് ലക്ഷം; മാസ് ഡയലോഗുമായി ഗായത്രിയും
ഈ മാസം നാലാം തീയതി രാത്രി സുഹൃത്തുമൊത്ത് ചായ കുടിക്കുന്നതിനായി ചിറ്റേത്തുകരയിലുള്ള കടയില്‍ എത്തിയപ്പോഴാണ് ഇവര്‍ക്കെതിരെ രണ്ട് യുവാക്കള്‍ സദാചാര പോലീസ് ചമഞ്ഞ് ഗുണ്ടായിസം കാണിക്കുകയും മോശമായി പെരുമാറുകയും ചെയ്തു.
തുടര്‍ന്ന് ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ചേര്‍ത്തല സ്വദേശിയായ ഷെഫീക്ക്, കാക്കനാട് സ്വദേശിയായ ഷഫീര്‍ എന്നിവരാ അറസ്റ്റ് ചെയ്തു.
Also Read >> നടി വനിത വീണ്ടും അറസ്റ്റില്‍
ഇന്‍ഫോപാര്‍ക്ക് സി.ഐ. പി.കെ.രാധാമണിയുടെ നേതൃത്ത്വത്തില്‍ എസ്.ഐ. അമൃത് രംഗന്‍, സീനിയര്‍ സിവില്‍ പോലീസ് ഒാഫീസര്‍ ഷാജി.സി.റ്റി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
- city police
- infopark police station
- Kochi Crime news
- Moral police assault Infopark staffer l ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന യുവതിക്കും സുഹൃത്തിനുമെതിരെ സദാചാര പോലീസ് ഗുണ്ടായിസം കാണിച്ച യുവാക്കള്‍ അറസ്റ്റില്‍
- Moral police assault Infopark staffer l ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിക്കും സുഹൃത്തിനുമെതിരെ സദാചാര പോലീസ് ഗുണ്ടായിസം കാണിച്ച യുവാക്കള്‍ അറസ്റ്റില്‍
Leave a Reply