അമ്മയുടെ അവിഹിതബന്ധം അച്ഛനെ അറിയിക്കുമെന്ന് പറഞ്ഞത്തിന് ഏഴുവയസുകാരനെ മാതാവ് കൊലപ്പെടുത്തി
അമ്മയുടെ അവിഹിതബന്ധം അച്ഛനെ അറിയിക്കുമെന്ന് പറഞ്ഞത്തിന് ഏഴുവയസുകാരനെ മാതാവ് കൊലപ്പെടുത്തി
മൈസൂര്‍: കാമുകനുമായുള്ള അവിഹിതബന്ധം അച്ഛനെ അറിയിക്കുമെന്ന് പറഞ്ഞതിന്റെ പേരിൽ ഏഴുവയസുകാരനെ അമ്മ കൊലപ്പെടുത്തി. ഇൗ മാസം ആറിനാണ് കുട്ടിയെ കാണാതായത്. പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ദിവസങ്ങള്‍ക്കുശേഷം പ്രദേശത്തെ കുളത്തില്‍ മൃതദേഹം കണ്ടെത്തി. കൊലപാതകമാണെന്ന് വ്യക്തമായതോടെ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റിലായത്. കിടപ്പറയില്‍ ഇരുവരെയും ഒന്നിച്ചുകണ്ടത് അച്ഛനോട് പറയുമെന്ന് കുട്ടി പറഞ്ഞതാണ് കൊലയ്ക്കുകാരണമെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു. കൊലപാതകത്തിന് വേണ്ട ഒത്താശകള്‍ ചെയ്തതിനാണ് കാമുകനെ അറസ്റ്റുചെയ്തത്.
Leave a Reply