വിപണിയിൽ തിളങ്ങാൻ മോട്ടോ ജി 7

അങ്ങനെ കാത്തിരിപ്പുകള്‍ക്ക് അവസാനം. മോട്ടോ ജി7 ഇന്ന് വിപണിയില്‍ എത്തും. എച്ച്‌.ഡി പ്ലസ്‌ വാട്ടര്‍ഡ്രോപ്പ് നോച്ചോടു കൂടിയ 6.24 ഡിസ്‌പ്ലേ, എന്നിങ്ങനെ കിടിലൻ ഫീച്ചറുകളാണ് ഉള്ളത്.

മോട്ടോ ജി7 ൽഎട്ട് എം.പി മുന്‍ ക്യാമറ ഒക്ടാ-കോര്‍ പ്രൊസസര്‍, പിന്നില്‍ 12 എം പി 5 എം പി ഡ്യുവല്‍ ക്യാമറ, , 3000 എം.എ.എച്ച്‌ ബാറ്ററി, 4ജിബി റാമും 64 ജിബി ഇന്റേണല്‍ മെമ്മറിയും ഉള്ള ഫോണില്‍ 512 ജിബി വരെ മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിക്കാം.

ഇതിൽ ആന്‍ഡ്രോയിഡ് പൈ ആണ് ഒ.എസ്. 15,000 രൂപ മുതല്‍ 20,000 വരെ വില പ്രതീക്ഷിക്കാവുന്ന മോട്ടോ ജി 7 കറുപ്പ്, വെള്ള എന്നീ രണ്ടു നിറങ്ങളില്‍ ലഭ്യമാകും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*