എറണാകുളം റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ മോട്ടോര്‍ വാഹന വകുപ്പ് അദാലത്ത് 25, 26 തീയതികളില്‍

എറണാകുളം റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ മോട്ടോര്‍ വാഹന വകുപ്പ് അദാലത്ത് 25, 26 തീയതികളില്‍

ഡ്രൈവിങ് ലൈസന്‍സ്, കണ്ടക്ടര്‍ ലൈസന്‍സ്, രജിസ്‌ട്രേഷന്‍, പെര്‍മിറ്റ് തുടങ്ങിയവയില്‍ എറണാകുളം റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ജൂലൈ 31വരെ ലഭിച്ച വിവിധ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് സെപ്റ്റംബര്‍ 25, 26 തീയതികളില്‍ അദാലത്ത് നടത്തുമെന്ന് ആര്‍ ടി ഒ അറിയിച്ചു.

താല്‍പര്യമുള്ളവര്‍ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കാക്കനാട് എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 20 നകം അപേക്ഷിക്കണം. ഇ-മെയില്‍ വിലാസം:KL07.rto@keralamvd.gov.in
ഫോണ്‍: 04842422246

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment